"കുട്ടികൾ സ്കൂളിൽ പോവുന്നത് ഇതു വഴിയാണ്, കടുവയെ ഇവിടെ കാണാറുണ്ട്"

  • 6 months ago
കുട്ടികൾ സ്കൂളിൽ പോവുന്നത് ഇതു വഴിയാണ്, കടുവയെ ഇവിടെ കാണാറുണ്ടെന്ന് നാട്ടുകാർ. വയനാട് വാകേരിയിൽ യുവാവിന്റെ ജീവനെടുത്ത കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. ശനിയാഴ്ചയാണ് പശുക്കൾക്ക് പുല്ലരിയാൻ പോയ മൂടക്കൊല്ലി സ്വദേശി പ്രജീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. 

Recommended