"ഇന്ത്യയിൽ സ്വവർഗ ലൈംഗികതയേ പരിഗണിക്കുന്ന രീതി ഏറെ സന്തോഷിപ്പിച്ചു" വനൂരി കഹിയൂ

MediaOne  TV

by MediaOne TV

1 view
അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ആഡംബരമല്ല അവകാശമാണെന്ന് പ്രമുഖ കെനിയൻ സംവിധായിക വനൂരി കഹിയൂ. ഇന്ത്യയിൽ സ്വവർഗ ലൈംഗികതയേ പരിഗണിക്കുന്ന രീതി ഏറെ സന്തോഷിപ്പിച്ചു. യുദ്ധം ഉണ്ടാകുമ്പോൾ പക്ഷം ചേരുന്നതിന് പകരം ദുരിതമനുഭവിക്കുന്ന എല്ലാ വിഭാഗം മനുഷ്യർക്കും ഒപ്പം നിൽക്കണമെന്നും IFFK യിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാര ജേതാവ് കൂടിയായ വനൂരി കഹിയു മീഡിയവണിനോട് പറഞ്ഞു..