കണ്ണൂരിൽ അപകടത്തിൽപ്പെട്ട വാഹനം കത്തി നശിച്ചു

  • 7 months ago
കണ്ണൂരിൽ അപകടത്തിൽപ്പെട്ട വാഹനം കത്തി നശിച്ചു. കർണാടകയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

Recommended