നവകേരളയാത്ര ഇന്ന് ഇടുക്കിയിൽ; ഇടുക്കി, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിൽ

  • 7 months ago
സങ്കീർണ്ണമായ ഭൂപ്രശ്നങ്ങളടക്കം നിലവിലുള്ള ഇടുക്കി ജില്ലയിലാണ് നവകേരളയാത്രയുടെ ഇന്നത്തെ പര്യടനം. ഇടുക്കി, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലാണ് നവകേരള സദസുകൾ നടക്കുന്നത്.

Recommended