എ പ്ലസ് വിവാ​ദം; SSLC പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നത് അവസാനിപ്പിക്കണം

  • 7 months ago
എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി എ പ്ലസുകൾ നൽകുന്നതിനെ വിമർശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എസ് ഷാനവാസ് ഐ എ എസ്.. അക്ഷരം അറിയാത്തവർ പോലും എ പ്ലസ് നേടുന്നു എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പറയുന്ന ശബ്ദരേഖ മീഡിയ വണിന് ലഭിച്ചു.