സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം പാർലമെന്റില്‍ ഉയർത്തി TN പ്രതാപന്‍ എം.പി

  • 8 months ago
കേരളത്തോടുള്ള കേന്ദ്ര അവഗണന പാർലമെന്റിൽ അവതരിപ്പിച്ച് ടി.എൻ.പ്രതാപൻ എംപി.. അടിയന്തര പ്രമേയത്തിന് അനുമതി തേടി കോൺഗ്രസ് എംപി ലോക്സഭയിൽ നോട്ടീസ് നൽകി. ..ടി.എൻ. പ്രതാപൻ എംപിയുടെ നീക്കത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു

Recommended