കൊച്ചിയിൽ കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയ്ക്കും പങ്കെന്ന് പൊലീസ്

  • 7 months ago
കൊച്ചി കറുകപ്പിള്ളിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് പൊലീസ്. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി പ്രതി ഷാനിഫ് പൊലീസിന് മൊഴി നൽകി.