കുസാറ്റ് ദുരന്തം; പരിപാടിയുടെ സംഘാടകരായ കുട്ടികളെ കുറ്റക്കാരാക്കരുതെന്ന് കോടതി

  • 7 months ago
കുസാറ്റ് ദുരന്തം വിരൽ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയങ്ങളിലേക്കാണെന്ന് ഹൈക്കോടതി. എന്തൊക്കെ അന്വേഷണങ്ങളാണ് നടക്കുന്നതെന്ന വിവരം കൈമാറണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. പരിപാടിയുടെ സംഘാടകരായ കുട്ടികളെ കുറ്റക്കാരാക്കരുതെന്നും കോടതി നിരീക്ഷിച്ചു