വൈദ്യുതി വേലിയിൽ നിന്നു ഷേക്കേറ്റ് 17 വയസുകാരൻ മരിച്ചു

  • 7 months ago
മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.