രാജ്യത്തെ ബഹിരാകാശ നേട്ടങ്ങളും ചരിത്രവും വിവരിച്ച് ശാസ്ത്ര സാങ്കേതിക പ്രദർശനം

  • 7 months ago
രാജ്യത്തെ ബഹിരാകാശ നേട്ടങ്ങളും ചരിത്രവും വിവരിച്ച് മൂവാറ്റുപുഴ വാഴക്കുളം വിശ്വജോതി എൻജിനയറിങ് കോളജിൽ ശാസ്ത്ര സാങ്കേതിക പ്രദർശനം. അയ്യായിരത്തിൽ അധികം വിദ്യാർഥികളാണ് പ്രദർശനം കാണാനും ബഹിരാകാശചരിത്രം അറിയാനും കോളജിൽ എത്തിയത്..