കണ്ടല ബാങ്കിലെ കള്ളപ്പണ ഇടപാട് കേസ്; ഭാസുരാംഗൻ ജാമ്യാപേക്ഷ നൽകി

  • 7 months ago
കണ്ടല ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ പ്രതി ഭാസുരാംഗൻ ജാമ്യാപേക്ഷ നൽകി. അസുഖ ബാധിതനായതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യം.