ലക്ഷ്യം പണം; പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി

3 months ago
'ലക്ഷ്യം പണം, വലിയ കടബാധ്യത'; തട്ടിക്കൊണ്ടു പോകലിൽ കൂടുതൽ പേർക്ക് പങ്കില്ലെന്ന് മൊഴി. തട്ടിക്കൊണ്ടു പോകൽ നടത്തിയത് താനും ഭാര്യയും മകളും ചേർന്നാണന്ന് പത്മകുമാർ. പ്രതികൾ പണം ലക്ഷ്യമിട്ട് പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന് മൊഴി നൽകി. 

Recommended