കിഡ്‌നാപ്പിന് സഹായിച്ചത് ക്വട്ടേഷൻ സംഘമോ? കൂട്ടുപ്രതികൾ ആരൊക്കെ?

  • 7 months ago
കിഡ്‌നാപ്പിന് സഹായിച്ചത് ക്വട്ടേഷൻ സംഘമോ? ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. അങ്ങനെ എങ്കിൽ കൂട്ടുപ്രതികൾ ആരൊക്കെ? കേവലം സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രമല്ല കുട്ടിയെ തട്ടികൊണ്ടു പോകാൻ കാരണമെന്ന് പോലീസ് കരുതുന്നു. ഇക്കാര്യങ്ങിൽ അടക്കം വ്യക്തതവരുത്തും. പത്മകുമാറിൻ്റെ കാറുകൾ, ചാത്തന്നൂരിലെ വീട്, ഔട്ട് ഹൗസ് എന്നിവിടങ്ങളിലും പോലീസ് ഇന്ന് പരിശോധന നടത്തും.