'സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉളള ആളാണ് പത്മകുമാറെന്ന് തോന്നുന്നില്ല'

  • 7 months ago
സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉളള ആളാണ് പത്മകുമാറെന്ന് തോന്നുന്നില്ലെന്ന് നാട്ടുകാരൻ പ്രതികരിച്ചു. കേവലം സാമ്പത്തിക ലക്ഷ്യങ്ങൾ മാത്രമല്ല കുട്ടിയെ തട്ടികൊണ്ടു പോകാൻ കാരണമെന്ന് പോലീസ് കരുതുന്നു. പത്മകുമാറിൻ്റെ കാറുകൾ, ചാത്തന്നൂരിലെ വീട്, ഔട്ട് ഹൗസ് എന്നിവിടങ്ങളിലും പോലീസ് ഇന്ന് പരിശോധന നടത്തും.