കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കരുത്; വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരം

  • 7 months ago
കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കരുത്; കോടതി ഉത്തരവുണ്ടായിട്ടും നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമെന്ന് ഹൈക്കോടതി