തെലങ്കാന; ജാതി അടിസ്ഥാനത്തിലുളള സീറ്റ് വീതംവെപ്പ് എങ്ങനെ?, കണക്കുകൾ അറിയാം

  • 7 months ago
ബിആർഎസും കോൺഗ്രസും തമ്മിലുള്ള ആവേശ പോരാട്ടം നടക്കുന്ന തെലങ്കാനയിൽ ജാതി രാഷ്ട്രീയത്തിന് വളരെ സ്വാധീനമുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾ ജാതി വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളുടെ എണ്ണവും ജനസംഖ്യ അനുപാതവും വിശദീകരിക്കുന്നു.