140 മണ്ഡലങ്ങളിലൂടെയുളള നവകേരളസദസ്സ് മറ്റന്നാള്‍ ആരംഭിക്കും

  • 8 months ago
സംസ്ഥാനമന്ത്രിസഭയുടെ140 മണ്ഡലങ്ങളിലൂടെയുള്ള നവകേരളസദസ്സ് മറ്റെന്നാള്‍ ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങള്‍ വിലയിരുത്തുകയാണ് മന്ത്രിസഭയുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള യാത്രയ്ക്ക് രാഷ്ട്രീയലക്ഷ്യങ്ങളുമുണ്ട്.

Recommended