ആറടിയിലേറെ നീളം; തൂക്കം നാല് കിലോയോളം; ഭീമന്‍ കപ്പ വിളയിച്ച് കര്‍ഷകന്‍

  • 7 months ago
ആറടി നീളമുള്ള കപ്പ വിളയിച്ച് കര്‍ഷകന്‍; നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിയായ ഷാജിയാണ് തന്നേക്കാള്‍ ഉയരമുള്ള കപ്പക്കിഴങ്ങ് വിളയിച്ചത്