കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം

  • 7 months ago
കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു