ഇത് ഡോ.അർച്ചന; പ്രതിസന്ധികളോട് പൊരുതി സ്വപ്‌നത്തെ സ്വന്തമാക്കിയ മിടുക്കി

  • 7 months ago
കൂടെ നിൽക്കാൻ ആരുമുണ്ടായില്ല,എന്നിട്ടും വിധി അടിച്ചേൽപ്പിച്ച എസ്.എം.എ എന്ന രോഗത്തെ ധീരമായി നേരിട്ട് തന്റെ സ്വപ്നത്തെ ചേർത്ത് പിടിച്ചു; ഇത് ഡോ. അർച്ചനയുടെ കഥ...