ഗായിക പുണ്യക്കൊപ്പമുള്ള ചിത്രത്തിനും അധിക്ഷേപ കമന്റ്, ഒടുവില്‍ അവര്‍ തന്നെ ചുട്ട മറുപടി കൊടുത്തു

  • 7 months ago
Cyber attack against Gopi Sundar|സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ വീണ്ടും കടുത്ത സൈബര്‍ ആക്രമണം. സ്വിറ്റ്‌സര്‍ലന്റ് യാത്രയില്‍ ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങള്‍ക്ക് താഴെയാണ് ചിലര്‍ അധിക്ഷേപ കമന്റുകള്‍ പങ്കിട്ടത്‌

Recommended