വർണ കൂടാരം പദ്ധതി; സ്കൂളിൽ പിറന്നത് ഏറെ വ്യത്യസ്തമായ ഒരു പാർക്ക്

  • 7 months ago
സർക്കാർ പദ്ധതിയാഥാർഥ്യമായപ്പോൾ സ്കൂളിൽ പിറന്നത് ഏറെ വ്യത്യസ്തമായ ഒരു പാർക്ക്. ആലപ്പുഴ ചെങ്ങന്നൂരിലെ ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ വ്യത്യസ്ത കാഴ്ച.