കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനുയി ഇന്ന് തെളിവെടുപ്പ്
കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനുമായുള്ള തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കും. സ്ഫോടനം നടന്ന കളമശ്ശേരിയിലെ കൺവെൻഷൻ സെന്റർ, സ്ഫോടനത്തിന് ഉപയോഗിച്ച കരിമരുന്ന് വാങ്ങിയ കട, പെട്രോൾ വാങ്ങിയ പെട്രോൾ പമ്പ് തുടങ്ങിയടത്ത് എത്തിച്ചാകും തെളിവെടുപ്പ്.
Category
📺
TVRecommended
വൈകരുത്, എത്രയും വേഗം അറസ്റ്റ് ചെയ്യണം; കൊച്ചി പൊലീസിന് ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദേശം
MediaOne TV
സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം; സുപ്രിംകോടതിയെ സമീപിക്കും മുൻപ് അറസ്റ്റ് ചെയ്യണം
MediaOne TV