തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ പ്രശ്നങ്ങളിൽ ആശങ്കയുണ്ട് പി.അബ്ദുൽ ഹമീദ്

  • 7 months ago
മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ഉടൻ പരിഹരിക്കണമെന്ന് മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ പ്രശ്നങ്ങളിൽ ആശങ്കയുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്

Recommended