മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; അസിം ദാസിന് ഭൂപേഷ് ബഘേലുമായി ബന്ധമെന്ന് ഇ.ഡി

  • 8 months ago
ഛത്തീസ്ഗഢിലെ മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ പിടിയിലായ അസിം ദാസിന് മുഖ്യമന്ത്രി ഭൂപേഷ് ബഘേലുമായി ബന്ധമെന്ന് റിമാൻഡ് റിപ്പോർട്ട്. 5.39 കോടി രൂപയാണ് ഇഡി പ്രതിയിൽ നിന്ന് പിടികൂടിയത്.

Recommended