സബീന എം.സാലിയുടെ നോവൽ 'ലായം' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്​തു

  • 7 months ago
കുതിരകളുടെ ജീവിത പരിസരത്തു നിന്ന്​ മനുഷ്യാവസ്ഥയുടെ ഉള്ളകങ്ങളിലേക്കുള്ള അന്വേഷണം; സബീന എം സാലിയുടെ പുതിയ നോവൽ 'ലായം' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്​തു

Recommended