'ആളാവാൻ വരരുത്' ചോദ്യം ചോദിച്ച വനിത മാധ്യമ പ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി

  • 7 months ago
ചോദ്യം ചോദിച്ച വനിത മാധ്യമ പ്രവർത്തകയോട് കയർത്ത് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കോഴിക്കോട് വെച്ച് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിലെ ചോദ്യമാണ് പ്രകോപിപ്പിച്ചത്.

Recommended