''ആര്യവൈദ്യശാലയിലേക്ക് പോകാനാണ്, ഇവിടുത്തെ സർക്കാർ എന്ത് സർക്കാറാണ്';

MediaOne  TV

by MediaOne TV

2 views
'ഇവിടുത്തെ സർക്കാർ എന്ത് സർക്കാറാണ്, ആര്യവൈദ്യശാലയിലേക്ക് പോകാനാണ്, കുറേ നേരമായി കാത്തുനില്‍ക്കുന്നു''; സ്വകാര്യ ബസ് പണിമുടക്കില്‍ വലഞ്ഞ് മലപ്പുറത്തെ യാത്രക്കാര്‍