തിങ്കളാഴ്ച വരെ പെരുമഴക്കാലം; വെള്ളപ്പൊക്ക പേടിയില്‍ തലസ്ഥാനം

  • 8 months ago
Rain updates in kerala ഛ Chance Of Heavy Rain In Kerala For Next 4 Days | സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടി മിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

~PR.18~ED.21~HT.24~

Recommended