കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി

  • 8 months ago
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. യു.ഡി.എഫ് പദയാത്രയിലാണ് പോർവിളിയും കയ്യാങ്കളിയും. പ്രവർത്തകരുടെ കയ്യാങ്കളി ദൃശ്യങ്ങൾ പുറത്ത്

Recommended