ശക്തമായ മഴ: തിരുവനന്തപുരം ജില്ലയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം

  • 8 months ago
ശക്തമായ മഴ: തിരുവനന്തപുരം ജില്ലയിൽ ബീച്ചുകൾ അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു