ഇന്ത്യന്‍ പതാക കത്തിക്കുന്നു മോദിയുടെ ചിത്രത്തില്‍ ചെരുപ്പേറ്, കാനഡയില്‍ ഞെട്ടിക്കും പ്രതിഷേധം

  • 9 months ago
Khalistani protests held outside Indian diplomatic missions in Canada | കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാന്‍ സംഘടനകള്‍. ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നിലാണ് ഖലിസ്ഥാന്‍ ഗ്രൂപ്പായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ പ്രതിഷേധം. നിജ്ജാര്‍ വധത്തിന് ഉത്തരവാദി ഇന്ത്യയാണ് എന്ന മുദ്രാവാക്യം വിളികളുമായാണ് ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധിക്കുന്നത്. ടൊറോന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകള്‍ക്ക് നേരെ ചെരുപ്പേറ് നടത്തുകയും ചെയ്തു

#IndiaCanada #CanadaIndia

~PR.17~ED.22~HT.24~