വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം: കോടതിയെ സമീപിക്കരുതെന്ന് സർക്കുലർ

  • last year
വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനം വഴി ലഭിക്കുന്ന ലൈസൻസുകൾക്കെതിരെ സെക്രട്ടറിമാർക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന സർക്കുലർ പഞ്ചായത്തുകൾക്ക് തിരിച്ചടിയാകുന്നു

Category

📺
TV

Recommended