ഗീവര്‍ഗീസ് സഹദായെ പോലെ മറ്റൊരു പുണ്യാളന്‍ പുതുപ്പള്ളിയിലുണ്ട്, നിങ്ങളുടെ ഉമ്മന്‍ ചാണ്ടി ,മമ്മൂക്ക

  • 9 months ago
Viral words of Mammootty about late CM Oommen Chandy
സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഒരിടവേളയ്ക്ക് ശേഷം സോളാര്‍ കേസ് കേരള രാഷ്ട്രീയത്തില്‍ ചൂടുളള ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സോളാര്‍ വീണ്ടും കത്തുന്നതിനിടെ നടന്‍ മമ്മൂട്ടി ഉമ്മന്‍ചാണ്ടിയെ കുറിച്ച് സംസാരിക്കുന്ന പഴയ വീഡിയോ ശ്രദ്ധ നേടുന്നു

#OommenChandy #Mammootty #Puthuppally

~PR.17~ED.21~HT.24~

Recommended