സൗദിയുടെ എണ്ണ ഇനി ഇന്ത്യയില്‍ ശുദ്ധീകരിക്കും,50 ബില്യണ്‍ ഡോളറിന്റെ പദ്ധതി, ഞെട്ടി ലോകരാജ്യങ്ങള്‍

  • 10 months ago
8 Deals And 100 Billion Dollar Investment: Updates On PM Modi- Mohammed bin Salman Meet | ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണത്തില്‍ നിര്‍ണ്ണായകമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച. ഊര്‍ജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും. മെഗാ റിഫൈനറി ഉള്‍പ്പെടെ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള റിയാദിന്റെ ദീര്‍ഘകാല പദ്ധതി വേഗത്തിലാക്കാനുള്ള നടപടികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്‌

#SaudiArabia #MuhammedBinSalman #IndiaSaudi

~PR.17~ED.22~HT.24~