സ്‌കൂളില്‍ എല്ലാത്തിനും ഒന്നാമന്‍, ആരെയും വെല്ലുന്ന ബുദ്ധി, ആദിശേഖര്‍ ഇങ്ങനെ ആയിരുന്നു

  • 9 months ago
Kattakkada Trivandrum News: Adishekhar was a multi talented Kid and Priyaranjan took the life of him
| ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത 15കാരനെ നിഷ്‌കരുണം കാറിടിച്ചു കൊന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പൂവച്ചല്‍ പുളിങ്കോട് ഭൂമിക വീട്ടില്‍ 42കാരന്‍ പ്രിയരഞ്ജന്‍ ആണ് പുളിങ്കോട് അരുണോദയത്തില്‍ ആദിശേഖറിനെ കാര്‍ ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയത്. 10 ക്ലാസുകാരനായ ആദിശേഖറിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ആ വീടിനും നാടിനും ഇതുവരെ സാധിച്ചിട്ടില്ല. ആദിയെന്നാണ് കൂട്ടുകാരും അധ്യാപകരും അയല്‍വാസികളുമെല്ലാം അവനെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. കാട്ടാക്കട ചിന്മയാ സ്‌കൂളിലാണ് ആദി പഠിച്ചിരുന്നത്.പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുമിടുക്കന്‍

~PR.17~ED.23~HT.24~