നിശബ്ദ പ്രചരണവുമായി ചാണ്ടി ഉമ്മനും ജെയ്ക്കും; നാളെ പോളിങ് ബൂത്തിലേക്ക്

  • 9 months ago
Silent Campaign at Puthuppally Today | ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളിയില്‍ ഇന്ന് നിശബ്ദ പ്രചരണം. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തിരക്കിലാണ് ഇന്ന്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.

#PuthuppallyElections #PuthuppallyByPoll

~PR.18~ED.22~HT.24~

Recommended