ചന്ദ്രനിൽ തുള്ളിച്ചാടി നമ്മുടെ Pragyan; കിടിലൻ വീഡിയോ

  • 10 months ago
New Visuals released by ISRO, Pragyan rotating over on the moon's surface | ചന്ദ്രനിലെ പ്രതലത്തില്‍ പ്രയാണം നടത്തുന്ന പ്രഗ്യാന്‍ റോവറിന്റെ വീഡിയോ പങ്കുവെച്ച് ഐഎസ്ആര്‍ഒ. ബെംഗളൂരുവിലെ കമാന്റ് സെന്ററില്‍ നിന്ന് ഇവയെ നിയന്ത്രിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വളരെ ജാഗ്രതയോടെ ചന്ദ്രനിലെ ഗര്‍ത്തങ്ങളും, പാറക്കൂട്ടങ്ങളെയും മറികടന്ന് പോകുന്നതും വീഡിയോയില്‍ കാണാം.

#Chandrayaan3 #ISRO #Pragyaan

~PR.18~ED.21~HT.24~