• 2 years ago
സെപ്തംബർ 12ന് തന്നെ ഫോണുകൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുക. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് വെച്ചായിരിക്കും ഇവന്റ് നടക്കുക.
~ED.186~

Category

🗞
News

Recommended