• last year
Rahul Mankoottathil's Befetting reply to Cyber Attackers of Achu Oommen | ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ ഉയരുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.അച്ചു ഒരു കണ്ടന്റ് ക്രിയേറ്ററാണ്. അവര്‍ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക മാത്രമെ നിവര്‍ത്തിയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു

#RahulMankoottathil #AchuOommen #ChandyOommen

~PR.17~ED.21~HT.24~

Category

🗞
News

Recommended