ISRO ശാസ്ത്രജ്ഞന്മാരെ കണ്ട് വികാരഭരിതനായി മോദി, ആ ദിനം ഇനി സ്‌പേസ് ഡേ

  • 11 months ago
PM Modi gets emotional while addressing ISRO scientists over Chandrayaan-3 mission | ചന്ദ്രയാന്‍ 3 ചരിത്ര വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരില്‍ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കിയ മോദി അവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ വികാരഭരിതനായി

#Chandrayaan3 #ISRO #PMModi

~PR.17~ED.21~HT.24~

Recommended