സ്കൂൾ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ച കേസിൽ; പ്രതികൾ അറസ്റ്റിൽ

  • last year
എറണാകുളം കുമ്പളത്ത് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദ്ദിച്ച കേസിലെ പ്രതികളെ അറസ്റ്റു ചെയ്തു

Category

📺
TV

Recommended