Saudi Arabia Crown Prince Mohammed bin Salman's 'State Visit' Plans After G-20 | സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക്. സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്ന രീതിയില്‍ സ്റ്റേറ്റ് വിസിറ്റ് ആക്കി മാറ്റാണ് ഇന്ത്യ ആലോചിക്കുന്നത്. സന്ദര്‍ശന വിശേഷങ്ങള്‍ അറിയാം...
#SaudiArabia #MohammedBinSalman
~PR.17~ED.22~HT.24~
#SaudiArabia #MohammedBinSalman
~PR.17~ED.22~HT.24~
Category
🗞
News