മൊബൈൽ ഫോണുകൾ കൊണ്ട് ഏറ്റവും വലിയ ദേശീയ പതാക; ​ഗ്വിന്നസ് റെക്കോർഡ് സ്വന്തമാത്തി ലാവ

  • 10 months ago
മൊബൈൽ ഫോണുകൾ ഉപയോ​ഗിച്ച് ഇന്ത്യൻ ദേശീയ പതാകയുടെ ഏറ്റവും വലിയ രൂപം നിർമ്മിച്ച് പ്രമുഖ ​ഇലക്ട്രോണിക് ​ഗാഡ്ജറ്റ് നിർമ്മാതാക്കളായ ലാവ. ഇതിലൂടെ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനും ലാവയ്ക്ക സാധിച്ചു. നോയിഡയിലെ ഡിഎൽഎഫ് മാളിൽ 1206 സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചാണ് കമ്പനി ദേശീയ പതാക നിർമ്മിച്ചത്. ലാവ ബ്ലേസ് 2 സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ചാണ് ലാവ ഈ നേട്ടം സ്വന്തമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഓൺ-സൈറ്റിൽ നിന്നുള്ള ഔദ്യോഗിക അഡ്‌ജുഡിക്കേറ്റർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇദ്ദേഹം തന്നെയാണ് ഇവിടെ കാര്യങ്ങൾ നിരീക്ഷിച്ചതും
~ED.186~

Recommended