സുരാജിന്റെ കാര്‍ ഇടിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

  • 11 months ago
നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച് കാറും ബൈക്കുമായി കൂട്ടിയിച്ചു. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.

~PR.18~ED.22~

Recommended