'എന്റെ ഓർമയിൽ ഏഴ് തവണയെങ്കിലും ഈ പൈപ്പ് പൊട്ടിയിട്ടുണ്ട്‌'

  • last year
'പൈപ്പിന് 50 വർഷം പഴക്കമുണ്ട്, എന്റെ ഓർമയിൽ ഏഴ് തവണയെങ്കിലും ഈ പൈപ്പ് പൊട്ടിയിട്ടുണ്ട്'- എറണാകുളം തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണികൾ പൂർത്തിയായി

Recommended