പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ യുവതിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയിയല്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ വേണ്ടി പാക്കിസ്ഥിനിലേക്ക് പോയ യുവതിയുടെ വാര്‍ത്തയാണ് വൈറല്‍ ആവുന്നത്. രാജസ്ഥാനില്‍ നിന്നുമുള്ള 34കാരിയാണ് പാക്കിസ്ഥാനിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്
Category
🗞
News