45 വര്‍ഷങ്ങള്‍ക്കുശേഷം താജ്മഹലിന് വരെ അപകടമായി യമുന, ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍

  • 11 months ago
Watch: Yamuna reaches Taj Mahal walls after 45 years |
ഉത്തരേന്ത്യയിലെ കനത്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയില്‍ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുന്‍പ് യമുന നദി താജ്മഹലിന്റെ ഭിത്തിയില്‍ തൊട്ടത്. യമുന നദിക്കരയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്

#YamunaRiver #TajMahal


~PR.17~ED.190~HT.24~

Recommended