യമുനയുടെ ജലനിരപ്പ് അപകട സൂചനയുമായി കുതിച്ചുയരുന്ന കണ്ടോ, ജാഗ്രതയില്‍ രാജ്യം

  • 11 months ago
Flood fear in Delhi as Yamuna crosses 207-metre mark |
ഹിമാചല്‍ പ്രദേശും പഞ്ചാബും ഉള്‍പ്പെടേയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഡല്‍ഹി കടുത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി

#HimachalPradeshRain #YamunaRiver

~PR.17~ED.21~HT.24~

Recommended