ചെർപ്പുളശ്ശേരി തൂതയിൽ ബാലവിവാഹം നടന്നതായി പരാതി

  • 11 months ago
ചെർപ്പുളശ്ശേരി തൂതയിൽ ബാലവിവാഹം നടന്നതായി പരാതി, തൂത സ്വദേശിയായ 32 കാരൻ പ്രായപൂർത്തിയാകാത്ത മണ്ണാർക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചതെന്നാണ് പരാതി

Recommended